CinemaGeneralLatest NewsMollywoodNEWS

സ്നേഹം എളിമ =ഇന്ദ്രൻസ് : ഇന്ദ്രന്‍സിനു ആശംസ നേര്‍ന്നു ഗിന്നസ് പക്രു

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധേയ സാന്നിധ്യമായ ഇന്ദ്രന്‍സ് എന്ന നടനെ സോഷ്യല്‍  മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡോ.ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾക്ക് പ്രധാന പുരസ്കാരം ലഭിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു   നില്‍ക്കുന്നത് ഇന്ദ്രന്‍സ് എന്ന   നടനാണ്. വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്ത  ഇന്ദ്രന്‍സ് ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട്  ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായിരുന്നു. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് എന്ന നേട്ടമാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം സ്വന്തമാക്കിയത്, ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധേയ സാന്നിധ്യമായ ഇന്ദ്രന്‍സ് എന്ന നടനെ സോഷ്യല്‍  മീഡിയ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

അർപ്പണ മനോഭാവം ,സ്നേഹം ,എളിമ =ഇന്ദ്രൻസ്
ഇന്ദ്രേട്ടനു അഭിനന്ദനങ്ങൾ എന്നായിരുന്നു ഗിന്നസ് പക്രുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്….

shortlink

Related Articles

Post Your Comments


Back to top button