BollywoodCinemaGalleryGeneralLatest News

താര സുന്ദരി ഇല്യാന ഡിക്രൂസിന്‍റെ ഏറ്റവും പുതിയ ഹോട്ട് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

ടോളിവുഡിലൂടെയാണ് ഇല്യാന ഡിക്രൂസ് സിനിമ രംഗത്തേക്ക് വന്നത്. ആദ്യ ചിത്രമായ ദേവദാസു വന്‍വിജയമായതോടെ ഇല്യാനക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടാമത്തെ സിനിമയായ പോക്കിരിയില്‍ സൂപ്പര്‍താരം മഹേഷ്‌ ബാബുവിനോടൊപ്പമാണ് അവര്‍ അഭിനയിച്ചത്. പോക്കിരി തെലുഗു സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ചതോടെ ഇല്യാന മുന്‍നിര നായികമാരുടെ നിരയിലേക്ക് ഉയര്‍ന്നു.

ഇന്ന് തെന്നിന്ത്യന്‍ സിനിമയേക്കാള്‍ ബോളിവുഡിലാണ് ഇല്യാനയുടെ ശ്രദ്ധ. അജയ് ദേവ്ഗണിന്‍റെ കൂടെ അഭിനയിച്ച റെയ്ഡ് ആണ് ഇല്യാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇല്ല്യാനയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം.

Tags

Post Your Comments

Related Articles


Back to top button
Close
Close