GalleryLatest News

ഗ്ലാമറസായി മലയാളികളുടെ പ്രിയ താരം; ആരാധകര്‍ അമ്പരപ്പില്‍!!

തട്ടമിട്ട മൊഞ്ചത്തിയായി മലയാളികളുടെ മനം കവര്‍ന്ന ബോളിവുഡ് നായികയാണ് ഇഷ തല്‍വാര്‍. സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരത്തിന്റെ പുത്തന്‍ മേക്കൊവറില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കാണാം.

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി എത്തിയ ഇഷ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലും മികച്ച വേഷം കൈകാര്യം ചെയ്തു. ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ഇഷ എത്തി

Tags

Post Your Comments

Related Articles


Back to top button
Close
Close