BollywoodLatest News

സുതാര്യ വസ്ത്രത്തില്‍ ഗ്ലാമറസായി പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍

മുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടി ബിസിനസ് ലുക്കിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറ

ബോളിവുഡ് താര സുന്ദരി പ്രിയങ്ക-നിക്ക് ദമ്പതികളുടെ വിവാഹം ഏറെ വിവാദമായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ചിത്രങ്ങളും അതിന് നിക്ക് നല്‍കിയ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കറുപ്പും വെള്ളയും കലര്‍ന്ന ബോഡിസ്യൂട്ടില്‍ സുന്ദരിയായിരിക്കുകയാണ് താരം. മുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടി ബിസിനസ് ലുക്കിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഈ വേഷത്തിലുള്ള മൂന്ന് ചിത്രങ്ങളാണ് പ്രിയങ്ക തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിരിക്കുന്നത്. ഇതില്‍ ഒരു ചിത്രത്തിന് മൂന്ന് ഹൃദയ സ്മൈലിയാണ് നിക്ക് കമന്‍റില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button