BollywoodGeneralLatest News

സ്വന്തം തലയിണയുമായി താരപുത്രി വിമാനത്താവളത്തില്‍

ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന് ആരാധകര്‍ ഏറെയാണ്‌.

താരപുത്രിമാര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂറിന് ആരാധകര്‍ ഏറെയാണ്‌. ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ താരപുത്രി വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനത്തിനു ഇരയായിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

നടി തന്റെ സ്വന്തം തലയിണയുമായി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. യാത്രയിലും തന്റെ വെള്ള തലയിണ കൂടെ കൂട്ടിയിരിക്കുകയാണ് ജാന്‍വി

shortlink

Related Articles

Post Your Comments


Back to top button