BollywoodGeneralLatest News

ജിമ്മിനുള്ളില്‍ താരപുത്രിയുടെ ബെല്ലി ഡാന്‍സ്; വീഡിയോ വൈറല്‍

നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍

ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ബെല്ലി ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത് .

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. ജിമ്മിനുള്ളില്‍ വ്യായാമത്തിന്റെ ഇടയില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നോഹരമായി നൃത്തം ചെയ്യുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

View this post on Instagram

#janhvikapoor belly dancing moves ????

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments


Back to top button