GeneralKollywoodLatest News

ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടി; താരത്തിന് എന്തുപറ്റിയെന്നു ആരാധകര്‍

12 ചിത്രങ്ങളായിരുന്നു താരം ഇത്തരത്തില്‍ ഗ്രിഡ് പോസ്റ്റിനായി പോസ്റ്റ് ചെയ്തത്.

സെലിബ്രിറ്റികള്‍ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചില നടിമാര്‍ തങ്ങളുടെ ചൂടന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയുന്നത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ സംശയം തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളിന് എന്ത് സംഭവിച്ചു എന്നാണു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സജീവമാണ് കാജല്‍ അഗര്‍വാള്‍. മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന ഒരാള്‍ കൂടിയാണ്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

ശരീരഭാഗങ്ങളുടെ ചിത്രങ്ങളായിരുന്നു കാജല്‍ പോസ്റ്റ് ചെയ്തത്. താരത്തിന് ഇതെന്ന് പറ്റിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഗ്രിഡ് പോസ്റ്റ് എന്ന പരീക്ഷണവുമായാണ് നടിയെത്തിയത്. ഈ ചിത്രങ്ങള്‍ പ്രത്യേകമായ രീതിയില്‍ അടുക്കിപ്പെറുക്കിയാല്‍ അത് കാജളിന്റെ ചിത്രമായി മാറും. 12 ചിത്രങ്ങളായിരുന്നു താരം ഇത്തരത്തില്‍ ഗ്രിഡ് പോസ്റ്റിനായി പോസ്റ്റ് ചെയ്തത്.

 

 

View this post on Instagram

 

#tryingthisforthefirsttime

A post shared by Kajal Aggarwal (@kajalaggarwalofficial) on

Tags

Post Your Comments

Related Articles


Back to top button
Close
Close