BollywoodNEWSUncategorized

ഇഴുകി ചേര്‍ന്നുള്ള അഭിനയം ആസ്വദിക്കുന്നു; കങ്കണയുടെ പറച്ചിലില്‍ ഞെട്ടി ബോളിവുഡ്!!

ചെറിയ കാലയളവിനുള്ളില്‍ ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്നു വന്ന താരമാണ് കങ്കണ. ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പറയുകയാണ് കങ്കണ.

‘റംഗോണ്‍’ എന്ന ചിത്രത്തില്‍ നായകനുമൊത്തുള്ള കങ്കണയുടെ ഇഴുകി ചേര്‍ന്ന അഭിനയം വിവാദം സൃഷ്ടിച്ചിരുന്നു, ഇപ്പോഴിതാ ഒരു ബോളിവുഡ് മാധ്യമത്തിനു നല്‍കിയ  അഭിമുഖത്തില്‍ ടോപ്‌ലസ് രംഗങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് കങ്കണ

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിയോജിപ്പില്ല. ഞാന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി എനിക്ക് അഭിനയിക്കാന്‍ കഴിയും. മറവില്ലാതെ അഭിനയിക്കുന്നതില്‍ തീരെ എതിര്‍പ്പില്ലാത്ത ആളാണ് ഞാന്‍.കങ്കണ വ്യക്തമാക്കുന്നു…..

Tags

Post Your Comments

Related Articles


Back to top button
Close
Close