BollywoodGeneralLatest News

പൂനം കരീനയുമായി വേര്‍പിരിഞ്ഞു? കാരണം

നീണ്ട പത്തുവര്‍ഷത്തെ സഹകരണത്തിന് പിന്നാലെ കരീന കപൂറും പൂനം ദമാനിയയും വേര്‍പിരിഞ്ഞു.

നീണ്ട പത്തുവര്‍ഷത്തെ സഹകരണത്തിന് പിന്നാലെ കരീന കപൂറും പൂനം ദമാനിയയും വേര്‍പിരിഞ്ഞു. ഹിന്ദി സിനിമ ലോകത്ത് ഏറ്റവും ചര്‍ച്ചയായ ബന്ധമാണ് കരീന കപൂറും മാനേജര്‍ പൂനം ദമാനിയയും തമ്മിലുള്ള ബന്ധം. എന്നാല്‍ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് പുതിയ വാര്‍ത്ത.

കരീനയുമായുളള പത്ത് വര്‍ഷത്തെ സഹകരണത്തിനു ശേഷമാണ് പൂനം ദമാനിയ കമ്പനി വിടുന്നത്. പൂനത്തിനു പിന്നാലെ രണ്ടാം സ്ഥാനത്തുള്ള നൈന സാവ്‍നേയും കമ്ബനി വിട്ടതായണ് റിപ്പോര്‍ട്ട്. പൂനവും അവരുടെ ഏജന്‍സിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button