CinemaGeneralLatest NewsMollywoodNEWSWOODs

നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ മുകേഷിന്റെ മൊഴി പുറത്ത്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ മുകേഷ് പൊലീസിന് നല്‍കിയ മൊഴി പുറത്ത്. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് മുകേഷിന്റെ മൊഴി. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലയെന്നും മുകേഷ് പറയുന്നു. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ് ഡ്രൈവര്‍. സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ലെന്നും മുകേഷ് നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞശേഷം നടിയെ വിളിച്ചിരുന്നുവെന്നും മുകേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button