Latest NewsMollywood

ആരാധകർ കാത്തിരുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് തീയതി പുറത്തുവിട്ടു

ആരാധകർ കാത്തിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് തീയതി പുറത്തുവിട്ടു. പോസ്റ്ററിലും ടീസറിലും സാധാരണത്വം കൊണ്ടുവന്നതോടെ പ്രേക്ഷകർക്കിടയിൽ മികച്ച സ്ഥാനം നേടാൻ കഴിഞ്ഞു.ഫെബ്രുവരി 7നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇനി കുമ്പളങ്ങി നൈറ്റ്സിനായുള്ള കാത്തിരിപ്പുകളാണ്.

നവാഗതനായ മധു സി നാരായണനാണ് ചിത്രത്തിന്റെ സംവിധായകാൻ. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു.

https://www.facebook.com/KumbalangiNights/posts/2055506951196718

shortlink

Related Articles

Post Your Comments


Back to top button