BollywoodGeneralLatest News

നാഗസന്യാസിയായി യുവതാരം; നടന്റെ ഗംഭീരമേക്കോവര്‍

ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായി സെയ്ഫ് അലി ഖാന്‍ എത്തുന്നത്.

നാഗ സന്യാസിയുടെ പ്രതികാര കഥയുമായി ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാൻ. താരത്തിന്റെ മേക്കൊവറാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ബിഗ് ബജറ്റ് ചിത്രം ലാൽ കപ്താനിലാണ് ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായി സെയ്ഫ് അലി ഖാന്‍ എത്തുന്നത്. നവദീപ് സിങ്ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ഹന്‍ഡര്‍ (വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. സെപ്റ്റംബര്‍ ആറിനു ചിത്രം തീയറ്ററുകളിലെത്തും. .

shortlink

Related Articles

Post Your Comments


Back to top button