GeneralMollywoodNEWS

നടന്‍ രജത് മേനോന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു; (ചിത്രങ്ങള്‍ കാണാം)

നടന്‍ രജത് മേനോന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഗോള്‍ എന്ന കമല്‍ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ രജത് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഭാമ, സരയു, മണിക്കുട്ടന്‍, വിനു മോഹന്‍, ശരണ്യ മോഹന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close