GeneralLatest NewsMollywood

മലയാളത്തിലെ മികച്ച നടന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല!! വിജയ്‌ സേതുപതിയുടെ മറുപടി വൈറല്‍

ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സേതുപതി

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌ സേതുപതി മലയാളത്തിലെവ്യ്ക്ക് ചുവടു വച്ചിരിക്കുകയാണ്. ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സേതുപതി മലയാളത്തിലെ മികച്ച നടന്‍ ആരെന്നു തുറന്നു പറയുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്‌ വിജയ് സേതുപതി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ രസകരമായ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മലയാളത്തില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ കിടിലന്‍ മറുപടി. ഈ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് തിരിച്ചു ചോദിച്ച വിജയ് സേതുപതി ചൂണ്ടുകാണിച്ചത് ഉപ്പും മുളകിലെ അല്‍ സാബിത്തിനെ ആണ്. അല്‍ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നല്‍കുന്നത് എന്നാണ്  വിജയ് സേതുപതിയുടെ  അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button