CinemaMollywoodNEWS

മമ്മൂട്ടി രഞ്ജിത്ത് ടീമിന്റെ ആദ്യ ചിത്രം പരാജയം!

1991-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ഐവി ശശി ചിത്രമായിരുന്നു ‘നീലഗിരി’,രഞ്ജിത്ത് മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു നീലഗിരി.ഫാമിലി പ്ലസ് ആക്ഷന്‍ എന്ന ലേബലില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഒരു മികച്ച വിജയമായിരുന്നില്ല, കെആര്‍ജി നിര്‍മ്മിച്ച ചിത്രം മമ്മൂട്ടിയുടെ ബിഗ്‌ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു, ‘ദേവാസുരം’ എന്ന സിനിമയ്ക്ക് ശേഷം ഐവി ശശി-രഞ്ജിത്ത് ടീം ഒന്നിച്ച ചിത്രം കൂടിയാണ് ‘നീലഗിരി’. ചിത്രത്തിലെ രംഗന്‍ എന്ന പ്രതിനായക കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close