CinemaMollywoodNEWS

‘മാസ്റ്റര്‍പീസ്‌’ ഇനി മലയാള സിനിമയുടെ ഹെഡ് മാസ്റ്റര്‍ ;ആദ്യ ദിന കളക്ഷന്‍ ഇങ്ങനെ

ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിനു ആദ്യം ദിനം റെക്കോര്‍ഡ് കളക്ഷന്‍. ചിത്രം ആദ്യ ദിവസം അഞ്ച് കോടിയോളം കളക്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.മലയാളത്തിലെ ആദ്യ ദിവസത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണിത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ്‌ മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രമെന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. കുറ്റാന്വേഷണ കഥയായ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടെതാണ്.

shortlink

Related Articles

Post Your Comments


Back to top button