CinemaComing SoonFilm ArticlesGeneralIndian CinemaInternationalNEWS

പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം ഇതാണ്

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വളരെ വ്യത്യസ്തമായ അവതരണശൈലിയിലാകും ചിത്രം ഒരുക്കുക. താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button