മൈക്കിള്‍ ജാക്‌സന്റെ ചിമ്പാന്‍സി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഈ ചിമ്പാന്‍സിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു

സിനിമാ പ്രേമികളുടെ ഇഷ്ടതാരം മൈക്കിള്‍ ജാക്സന്‍ വീണ്ടും വിവാദത്തില്‍. ജാക്‌സണ്‍ വളര്‍ത്തിരിയുന്ന ചിമ്പാന്‍സി ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ബബിള്‍സ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ചിമ്പാന്‍സിയെ താരം വളര്‍ത്തിയിരുന്നു. ഇതിനെ ജാക്സന്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്.

ലൈംഗിക പീഡനക്കേസില്‍ 2003 ല്‍ ജാക്‌സണ്‍ വിവാദത്തിലായ സമയത്താണ് ചിമ്പാന്‍സി ആത്മഹത്യക്ക് ശ്രമിച്ചതെന്നും എന്നാല്‍ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ബബിള്‍സ് മരിച്ചില്ലെന്നും പ്രൈമറ്റോളജിസ്റ്റ് ഡെയിം ജെയിം ഗുഡോള്‍ പറയുന്നു.

SHARE