CinemaIndian CinemaLatest NewsMollywoodNEWSShooting In ProgressWOODs

കൊച്ചിയെയും ആരാധകരെയും അമ്പരപ്പിച്ച് മോഹന്‍ലാല്‍

പരസ്യ സംവിധായകന്‍ ശ്രീകുമാര മേനോന്‍ ഒരുക്കുന്ന ഒടിയനു വേണ്ടി മലയാളത്തിന്റെ അതുല്യ പ്രതിഭ മോഹന്‍ലാല്‍ വരുത്തിയ ശാരീരിക മാറ്റങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചിയെയും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ കടന്നുവരവ്.

ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാൽ എത്തിയത്. ആരവങ്ങൾക്കു നടുവിലൂടെയെത്തിയ മോഹൻലാലിനെ കണ്ട കൊച്ചി അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി എന്നുതന്നെ പറയാം.

shortlink

Related Articles

Post Your Comments


Back to top button