CinemaMollywoodNEWSTollywood

തെലുങ്ക് സൂപ്പര്‍ താര പദവികൂടി മോഹന്‍ലാലിന് അലങ്കരിക്കേണ്ടി വരുമോ? കാരണം ഇതാണ്

രാജമൗലി ചിത്രങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് എന്നും ഒരു ആവേശമാണ്. ബാഹുബലിക്ക് ശേഷമുള്ള രാജമൗലി ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്ന വേളയിലാണ് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ പേരും പറഞ്ഞു കേള്‍ക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തേജ എന്നിവരടക്കം മൂന്ന്‍ നായകന്‍മാര്‍ ചിത്രതിലുണ്ടാകുമെന്നാണ് വിവരം. 500 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മുംബൈ പ്രമേയമാക്കിയുള്ള അധോലോക കഥയാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ജനതാഗാരേജ്’ എന്ന ചിത്രത്തിലൂടെ തെലുങ്ക്‌ സിനിമാ പ്രേമികളുടെ ഇഷ്ടനടനായ മോഹന്‍ലാല്‍ രാജമൗലി ചിത്രത്തിലൂടെ വീണ്ടും എത്തിയാല്‍ തെലുങ്ക് സൂപ്പര്‍ താര പദവികൂടി മോഹന്‍ലാല്‍ എന്ന അഭിനയ ഇതിഹാസത്തിന് അലങ്കരിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments


Back to top button