BollywoodLatest News

അമല പോളിനും മുന്പ് നഗ്നതാ പ്രദര്‍ശനം നടത്തിയ നടിമാര്‍

വിവാഹ മോചനത്തിന് ശേഷം അതീവ ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കുകയാണ് അമല.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്ച്ചയാകുകയാണ് അമല പോള്‍ നായികയായി എത്തുന്ന പുതിയ ചിത്രം ആടൈ. ചിത്രത്തിന്‍റെ ട്രൈലറില്‍ അമല നഗ്നയായി എത്തുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷം അതീവ ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കുകയാണ് അമല. താരത്തിനു മുന്‍പും നഗ്നതയിലൂടെ വിവാദത്തിലായ ചില നടിമാരെ പരിചയപ്പെടാം.

സണ്ണി ലിയോൺ

പോൺ താരത്തിൽ നിന്ന് നായിക പദവിയിൽ എത്തിയ താരമാണ് സണ്ണി ലിയോൺ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സണ്ണി. ജിസം 2 ൽ എന്ന ചിത്രത്തിൽ രൺദീപ് ഹൂഡയോടൊപ്പം സണ്ണി നഗ്നയായി ക്യാമറയ്ക്ക് മുമ്പിൽ എത്തി.

രാധിക ആപ്‌തെ

Radhika-Apte-hot

അടുത്തിടെ സിനിമ താരങ്ങൾക്ക് നേരെയുള്ള കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഏറ്റവും കൂടുതൽ തുറന്ന് പറഞ്ഞ ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. പാർച്ചെഡ് എന്ന ചിത്രത്തിനായി രാധിക ആപ്തെ നഗ്ന രംഗങ്ങളിൽ അഭിനയിച്ചു.

നന്ദന സെൻ

രൺദീപ് ഹൂഡയോടൊപ്പം രംഗ് റസിയയിൽ നന്ദന സെൻ നഗ്നയായി എത്തിയിരുന്നു. ചിത്രം വൈറലാവുകയും ചെയ്തിരുന്നു.രാജാ രവി വർമയുടെ കഥ പറഞ്ഞ ‘രംഗ് റസിയ’ 2008 ലാണ് പ്രദര്‍ശനത്തിനു എത്തിയത്

ഉദിത ഗോസ്വാമി

സെഹറിൽ ഇമ്രാൻ ഹാഷ്മിക്കൊപ്പം ചൂടൻ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ഉദിത ഗോസ്വാമി

കരീന കപൂർ

ഭർത്താവ് സെയ്ഫ് അലി ഖാനുമായി കർബാൻ എന്ന ചിത്രത്തിൽ നഗ്നയായി എത്തി കരീന കപൂർ  ആരാധകരെ ഞെട്ടിച്ചു.

shortlink

Related Articles

Post Your Comments


Back to top button