Latest NewsMollywood

ഓര്‍ഹാനെ കൈയ്യിലെടുത്ത് നസ്രിയയുടെ സഹോദരന്‍; ചിത്രം വൈറല്‍

നവീന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചര്‍ച്ച വിഷയം

പ്രേക്ഷകരുടെ പ്രിയ താരമായ നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ഇപ്പോള്‍ വെള്ളിത്തിരയില്‍ ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്. സൗബിന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമായ അമ്പിളിയിലൂടെയാണ് നവീന്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

നവീന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചര്‍ച്ച വിഷയം. കൈ കുഞ്ഞുമായി നില്‍ക്കുന്ന ചിത്രമാണ് നവീന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് സൗബിന്റെ മകന്‍ ഓര്‍ഹാനാണ്. കുഞ്ഞിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മെയ് 10 നാണ് സൗബിന് കുഞ്ഞ് ജനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button