GeneralKollywoodLatest News

മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയില്‍ ലേഡി സൂപ്പര്‍സ്റ്റാറും

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്പ് ഈ ചിത്രത്തിന്‍റെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചെങ്കിലും സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണം നീണ്ടു പോകുകയായിരുന്നു.

2012ല്‍ തെന്നിന്ത്യന്‍ ഹിറ്റ് സംവിട്ശായകന്‍ മണിരത്നം പ്രഖ്യാപിച്ച ചിത്രമാണ് പൊന്നിയില്‍ സെല്‍വന്‍. മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയാണ് ഈ ചിത്രം. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറും എത്തുന്നതായി റിപ്പോര്‍ട്ട്. നയന്‍‌താര എത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്പ് ഈ ചിത്രത്തിന്‍റെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചെങ്കിലും സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണം നീണ്ടു പോകുകയായിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയുള്ള പൊന്നിയില്‍ സെല്‍വന്‍ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും.

shortlink

Related Articles

Post Your Comments


Back to top button