GeneralKollywood

പുതിയ ചിത്രം റിലീസ് ചെയ്യും മുന്‍പേ നയന്‍താരയും കാമുകനും യാത്രയില്‍

വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഗ്രീസിനടുത്തുള്ള സാന്‍ഡോരിനിയിലാണ് ഇരുവരും.

തെന്നിന്ത്യന്‍ താരറാണിയായി മാറിയ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊലൈയുതിര്‍ കാലം. ജൂണ്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനു എത്തും. എന്നാല്‍ അതിനു മുന്‍പേ കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പം ഗ്രീസിലേക്ക് അവധിയാഘോഷിക്കാന്‍ യാത്ര തിരിച്ചിരിക്കുകയാണ് നയന്‍താര..

വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഗ്രീസിനടുത്തുള്ള സാന്‍ഡോരിനിയിലാണ് ഇരുവരും.

ചക്രി ടോലെട്ടിയാണ് കൊലൈയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close