GeneralLatest NewsTV Shows

ആക്രമിക്കാന്‍ എത്തിയ ആളെ അടിച്ചൊതുക്കി സഹോദരന്‍; വീഡിയോ പങ്കുവച്ച് നീലക്കുയില്‍ നായിക

എല്ലാ സഹോദരിമാരുടെയും നട്ടെല്ല് സഹോദരന്മാരാണ്

ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് നീലക്കുയില്‍. സീരിയലില്‍ റാണി എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് തെലുങ്ക് നടിയായ ലത സംഗരാജു. സോഷ്യല്‍ മീഡിയില്‍ സജീവയായ ലത നീലക്കുയില്‍ ലൊക്കേഷന്‍ വിശേഷങ്ങളും നീലക്കുയില്‍ താരങ്ങളോടൊപ്പമുളള ടിക്ടോക്കുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സഹോദരനുമൊത്തുള്ള വീഡിയോയാണ്.

എല്ലാ സഹോദരിമാരുടെയും നട്ടെല്ല് സഹോദരന്മാരാണെന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്. തന്നെ ആക്രമിക്കുന്ന ഒരാളെ ലത നേരിടുന്നതാണ് വീഡിയോ. തനിക്ക് ആപത്ത് സംഭവിക്കുമ്ബോള്‍ സഹോദരന്‍ കൂടെ കാണുമെന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്.

View this post on Instagram

Brothers are back bone for every sister ?

A post shared by Latha Sangaraju (@lathasangarajuofficial) on

shortlink

Related Articles

Post Your Comments


Back to top button