BollywoodGeneralLatest News

ആ തീരുമാനം എന്നെ ഞെട്ടിപ്പിച്ചു; മകളുടെ വിവാഹമോചനത്തെക്കുറിച്ച് നടി

മസ്ബയും ഭര്‍ത്താവ് മധുവും കുറച്ചു മാസങ്ങള്‍ക്ക് മുന്പ് വേര്‍പിരിഞ്ഞു

മകളുടെ വിവാഹ മോചന തീരുമാനം തന്നെ ഞെട്ടിപ്പിച്ചുവെന്ന് പ്രമുഖ ബോളിവുഡ് താരം നീന ഗുപ്ത. പ്രമുഖ ഡിസൈനര്‍ മസ്ബ ഗുപ്തയാണ് നീനയുടെ മകള്‍. മസ്ബയും ഭര്‍ത്താവ് മധുവും കുറച്ചു മാസങ്ങള്‍ക്ക് മുന്പ് വേര്‍പിരിഞ്ഞു. ഇവരുടെ ആ തീരുമാനം തനിക്ക് ഷോക്കായിരുന്നുവെന്ന് ഒരു ചാനല്‍ പരിപാടിയില്‍ നീന പങ്കുവച്ചു.

”ഞാന്‍ ഒരു സാധാരണ അമ്മയാണ്. ഈ തീരുമാനത്തെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ താന്‍ പറഞ്ഞിരുന്നു. പക്ഷെ..” നീന പറയുന്നു

Tags

Post Your Comments


Back to top button
Close
Close