Latest NewsMollywood

‘രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ’ റീമിക്‌സില്‍ പ്രിയയും നീരജും

രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന'ക' എന്ന ചിത്രത്തിലാണിത്

ഇരുപത്തിയെട്ടുവര്‍ഷം മുന്‍പ് ചിത്രീകരിച്ച മോഹന്‍ലാലിന്റെ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ… എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്‌സുമായി ഒരു ന്യൂ ജനറേഷന്‍ ചിത്രം ഒരുങ്ങുന്നു. നീരജ് മാധവും പ്രിയാവാര്യരുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.

രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന’ക’ എന്ന ചിത്രത്തിലാണിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലെരാമായണകാറ്റേ എന്ന ഗാനത്തിന് ഈണം പകര്‍ന്നത് രവീന്ദ്രനാണ്. ഗാനരചന നിര്‍വഹിച്ചത് കൈതപ്രം. എം.ജി. ശ്രീകുമാറും ചിത്രയുമാണ് ഗാനം ആലപിച്ചത്.

Tags

Post Your Comments

Related Articles


Back to top button
Close
Close