BollywoodGeneralLatest NewsNEWSTeasersVideosWOODs

കപ്പലിൽ നിറയേ ‘ഭൂതവുമായി’ ഒരു ബോളിവുഡ് ചിത്രം; ‘ഭൂത്; ദി ഹണ്ടഡ് ഷിപ്പ്’ ട്രൈലെർ പുറത്തിറങ്ങി

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ഒരു കപ്പലിൽ നിറയെ ഭൂതങ്ങളുമായി ബോളിവുഡിൽ നിന്നും ഒരു സിനിമ എത്തുന്നു. ബോളിവുഡ് താരം വിക്കി കൗശാൽ നായക വേഷത്തിൽ എത്തുന്ന 'ഭൂത്; ദി ഹണ്ടഡ് ഷിപ്പ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ഒരു കപ്പലിൽ നിറയെ ഭൂതങ്ങളുമായി ബോളിവുഡിൽ നിന്നും ഒരു സിനിമ എത്തുന്നു. ബോളിവുഡ് താരം വിക്കി കൗശാൽ നായക വേഷത്തിൽ എത്തുന്ന ‘ഭൂത്; ദി ഹണ്ടഡ് ഷിപ്പ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

കരൺ ജോഹർ നിർമിക്കുന്ന ആദ്യ ഹൊറർ ചിത്രമാണ് ഭൂത്. ഭൂമി പഡ്നേക്കർ ആണ് ചിത്രത്തിലെ നായിക. ഭാനുപ്രതാപ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് കപൂറും അശുതോഷും മറ്റ് രണ്ട് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.


58 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. രണ്ട് ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 21ന് പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button