CinemaLatest NewsNEWSTollywood

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നു ; ‘സലാർ’ പൂജയ്ക്ക് അതിഥിയായി റോക്കി ഭായ്

പ്രശാന്ത് നീൽ പ്രഭാസിനെ  നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘സലാർ’

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനെ  നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘സലാർ’. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കര്‍മ്മവും ഇന്ന് ഹൈദരാബാദിൽ നടക്കുകയാണ്. പൂജാ ചടങ്ങിൽ ആരാധകരുടെ പ്രിയങ്കരനായ യഷും പങ്കെടുത്തു.

കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണൻ സി.എൻ, ചലച്ചിത്ര നിർമ്മാതാവ് രാജമൗലി എസ്.എസ്, തുടങ്ങിയവരുള്‍പ്പെടെ നിരവധിപേരാണ് സിനിമയുടെ പൂജയ്ക്കായി എത്തിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button