GeneralLatest NewsMollywoodNEWS

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ

മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ താരങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു.

കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 103 വയസ്സായിരുന്നു.

https://www.facebook.com/ActorMohanlal/posts/321566742669931

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാളെ മൂന്ന് മണിക്കാണ് തിരുമേനിയുടെ കബറടക്കം.

https://www.facebook.com/Mammootty/posts/315415613281780

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ചടങ്ങുകള്‍ നടക്കുകയെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത് അറിയിച്ചു.

https://www.facebook.com/PrithvirajSukumaran/posts/325096692316224

shortlink

Related Articles

Post Your Comments


Back to top button