BollywoodCinemaGeneralLatest NewsNEWSSocial MediaVideos

‘ഹസീൻ ദിൽറുബ’: തപ്‍സി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

തപ്‍സിയുടെ മികച്ച കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് ട്രെയിലർ തരുന്ന സൂചന

മുംബൈ : മലയാളിയായ വിനില്‍ തപ്‍സിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹസീൻ ദില്‍റുബ’. ചിത്രത്തിൽ വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധൻ റാണെ എന്നിവരാണ് നായകന്മാരായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. തപ്‍സിയുടെ മികച്ച കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് ട്രെയിലർ തരുന്ന സൂചന. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക.

ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷൻസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഥപട് ആണ് തപ്‍സി നായികയായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

shortlink

Related Articles

Post Your Comments


Back to top button