GeneralLatest NewsNEWS

മരക്കാർ റിലീസ് : ഫിയോക് വാശി പിടിക്കരുതെന്ന് ലിബര്‍ട്ടി ബഷീര്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലേക്ക് ഇല്ലെന്ന് സ്ഥിരീകരിച്ച് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിമാരമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് ഫിലിം ചേമ്പര്‍ തന്നെയാണെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ ഈ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. ഫിയോക് വാശി പിടിക്കരുത് എന്നും, വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button