GeneralLatest NewsMollywoodNEWS

പ്രൊഡക്ഷൻ കൺട്രോളർ മോഹൻജി അന്തരിച്ചു

പ്രൊഡക്ഷൻ കൺട്രോളറും ഡിസ്ട്രിബ്യൂട്ടറുമായ മോഹൻജി അന്തരിച്ചു. കോഴിക്കോട് മാവൂർ സ്വദേശിയാണ്.

മന്ത്രിക്കൊച്ചമ്മ, പൊന്നുച്ചാമി തുടങ്ങിയ പത്തോളം സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറാണ് മോഹൻജി. ജാനകി റിലീസിൻ്റെ പ്രൊപ്രൈറ്റൈറാണ്.

read also: ‘നമുക്കൊരു ലളിത ചേച്ചിയെ തിരികെ കിട്ടും, ഒരു ആക്ടർ വളർന്ന് വരുന്നുണ്ട്’: സുരേഷ് ​ഗോപി

shortlink

Post Your Comments


Back to top button