GeneralHollywoodInternationalNEWS

റേ ചാള്‍സിന് ആദരമായി ഒബാമ പാടി

അന്തരിച്ച പ്രശസ്ത ഗായകന്‍ റേ ചാള്‍സിന് ആദരവര്‍പ്പിക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റിന് പാടാതിരിക്കാന്‍ കഴിഞ്ഞില്ല. മിഷേലുമായി ചടങ്ങിനെത്തിയ ഒബാമ തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട റേയുടെ ഗാനം പാടുകയല്ല, പറയുകയാണെന്ന് മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പാട്ടു തുടങ്ങിയത്.

2004 ജൂണ്‍ 10 ന് 73-ാം വയസിലാണ് റെ ചാള്‍സ് അന്തരിച്ചത്. അഷര്‍ അടക്കമുള്ള നിരവധി പ്രശസ്ത ഗായകര്‍ ചടങ്ങില്‍ പങ്കെടുത്തു. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button