BollywoodGeneralLatest News

കടലില്‍ കാല്‍ വഴുതി വീഴാന്‍ പോയ പ്രിയങ്കയെ രക്ഷിച്ച് നിക്ക്; വീഡിയോ വൈറല്‍

സിനിമ സ്‌റ്റൈല്‍ രംഗമാണെങ്കിലും ഒരു വലിയ അപകടമാണ് നിക്ക് കാരണം ഒഴിവായത്

വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ നടി പ്രിയങ്ക ചോപ്ര സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിക്കിന്റേയും പ്രിയങ്കയുടേയും പുതിയ വീഡിയോയാണ്. നിക്കിന്റെ സഹോദരന്റെ വിവാഹത്തിനിടെയുള്ള വീഡിയോയാണിത്.

ഉല്ലാസ ബോട്ടില്‍ നൃത്തം ചെയ്യുന്നതിനിടെ പ്രിയങ്ക കാല്‍ വഴുത വീഴാന്‍ പോകുമ്പോള്‍ രക്ഷകനായി എത്തി താങ്ങി എടുക്കുകയാണ് നിക്ക്. ബോളിവുഡ് സിനിമയിലെ റൊമാന്റിക് രംഗത്തിന് സമാനമായ രംഗമായിരുന്നു ഇത്. സിനിമ സ്‌റ്റൈല്‍ രംഗമാണെങ്കിലും ഒരു വലിയ അപകടമാണ് നിക്ക് കാരണം ഒഴിവായത്. നൃത്തം ചെയ്യുന്നതിനിടെ പ്രിയങ്കയുടെ കയ്യില്‍ വൈന്‍ ഗ്ലാസ് ഉണ്ടായിരുന്നു. വീഴ്ചയ്ക്കിടെ ഇത് നിലത്ത് വീണിരുന്നു. എന്തായാലും ഒരു വലിയ അപകടമാണ് ഒഴിവായത് എന്നാണ് ആരാധകര്‍ പറയുന്നത്.

https://www.instagram.com/p/BzNjTcpB4LL/

shortlink

Related Articles

Post Your Comments


Back to top button