GeneralLatest NewsMollywood

മുംബൈ ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചിത്രം നിവിന്‍ പോളി ചിത്രം

ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.

നിവിന്‍ പോളിയെ നായകനാക്കി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്‌ ഒരുക്കിയ മൂത്തോന്‍ 21-ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമാകും.

ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം. ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. അനുരാഗ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളുമാണ്.

Tags

Post Your Comments


Back to top button
Close
Close