GeneralTollywood

ഹോട്ട്ലുക്കിൽ നിക്കി; വിമര്‍ശനവുമായി ആരാധകര്‍

നായിക നിക്കി താമ്പോലിയുടെ അമിത ഗ്ലാമർ പ്രദര്‍ശനമാണ് ഗാനത്തിന്റെ പ്രത്യേകത.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി തെലുങ്ക് ചിത്രം ചിക്കാത്തി ഗാഡിലു ചിത്തകോതുഡുവിലെ ‘നുവേ നുവേ’ ഗാനം. നായിക നിക്കി താമ്പോലിയുടെ അമിത ഗ്ലാമർ പ്രദര്‍ശനമാണ് ഗാനത്തിന്റെ പ്രത്യേകത.

ഹോട്ട്ലുക്കിൽ നിക്കി താമ്പോലി എത്തുന്നതിനു നേരെ വിമര്‍ശനം ശക്തമാണ്. ഹോറർ കോമഡി രീതിയില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സന്തോഷ് പി ജയകുമാറാണ്

shortlink

Related Articles

Post Your Comments


Back to top button