ഒളിമ്പ്യൻ അന്തോണി ആദത്തിലെ ഹൃദയസ്പർശിയായ ഒരു ഗാനം കേട്ട് നോക്കൂ

ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജി. നായർ, ഭദ്രൻ എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് സംവിധായകനായ ഭദ്രൻ ആണ്.ഗിരീഷ് പുതുശേരിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്.ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താൻ കഴിയുന്നതാണ് ഈ ചിത്രം.

Directed by Bhadran
Produced by Mohanlal
Screenplay by Bhadran
Babu G. Nair (Dialgues)
Starring Mohanlal
Meena
Nassar
Music by Ouseppachan
Cinematography Sanjeev Shankar
Edited by Sateesh
Production
company
Pranavam Arts
Distributed by Pranavam Arts

SHARE