BollywoodNEWS

ബംഗ്ലാദേശില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി നേടി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡില്‍ പുതിയ നടന ചാരുതയ്ക്ക് തിളക്കം വര്‍ദ്ധിപ്പിച്ച നടനാണ് ഇര്‍ഫാന്‍ ഖാന്‍, ബിക്സ്ക്രീനില്‍ വിസ്മയം തീര്‍ക്കുന്ന ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു നേട്ടത്തിനരികില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അഭിമാനിക്കാവുന്നത് ഇന്ത്യന്‍ സിനിമയ്ക്ക് കൂടിയാണ്.

ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ബംഗ്ലാദേശ് ചിത്രം ‘ധൂഭ്‌ – നോ ബെഡ് ഓഫ് റോസസ്’ ഒസ്കാറിനായി അയക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമദിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close