Latest NewsMollywood

പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ കിടിലൻ ലുക്ക് വൈറലാകുന്നു; ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി. നീട്ടിവളർത്തിയ മുടി പുറകിൽ കെട്ടിവെച്ച് കോട്ടും സ്യുട്ടും അണിഞ്ഞ് ഗംഭീര ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷ് ശിവൻ ,ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവതാരം ടോവിനോയും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button