പേർളി- ശ്രീനിഷ് വിവാഹ നിശ്ചയ വീഡിയോ പുറത്ത്

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ പേളി മാണിയുടെയും ശ്രീനിഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇഇപ്പോഴിതാ നിശ്ചയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്‌.

നിശ്ചയ വേദിയില്‍ ‘മാരി 2’ലെ ‘റൗഡി ബേബി’ ഹിറ്റ് ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ചുവട് വെക്കുന്ന പേളിയെയും ശ്രീനിഷിനെയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഏറെ സന്തോഷത്തോടെയാണ് പേളിയും ശ്രീനിഷും കാണപ്പെടുന്നത്.

SHARE