KollywoodLatest News

രജനികാന്തിന്റെ പേട്ടയിലെ ഫ്ലാഷ് ബാക്ക് ഗാനം പുറത്തിറങ്ങി

സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്​ സുബ്ബരാജും ഒന്നിച്ച ചിത്രമായിരുന്നു പേട്ട. ചിത്രം വമ്പൻ ഹിറ്റായി തീയേറ്ററുകളിൽ ഓടിയിരുന്നു. ഇപ്പോഴിതാ പേട്ടയിലെ പുതിയ ഗാനം റിലീസ് ചെയ്തു. “ആഹാ കല്യാണം” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇന്നലെ റിലീസ് ചെയ്തത്.

കാര്‍ത്തിക് എഴുതിയ വരികള്‍ക്ക് സംഗീതം നല്കിയിരിക്കുന്നഹ് അനിരുദ്ധ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ആണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യ്ത ചിത്രത്തില്‍ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി എന്നിവരായിരുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button