Latest NewsMollywood

ലെനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ കൈയ്യടി നേടിയ നടിയാണ് ലെന. പാവം നാട്ടിന്‍ പുറത്തെ കുട്ടിയായും അധികാരം കൊണ്ട് ഏവരെയും അച്ചടക്കത്തില്‍ നിര്‍ത്തുന്ന കഥാപാത്രമായും മലയാളികളുടെ ഇഷ്ടതാരമാണ് ലെന. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപത്രങ്ങളെയും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും. എന്നാല്‍ ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്.

മൂന്ന് വ്യത്യസ്തരായ ഫോട്ടോഗ്രാഫര്‍മാരാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അബാം എന്‍ജോയ് ചാനല്‍ നടത്തിയ ഷൂട്ടിന്റെ ക്യൂബ് ഐ എപ്പിസോഡ് എന്ന പേരിലാണ് തുടങ്ങിയിട്ടുള്ളത്. ഒരു മോഡലും മൂന്ന് ഫോട്ടോഗ്രാഫര്‍മാരും ഓരോരുത്തര്‍ക്കുമായി മൂന്ന് മിനുട്ട്. ആദ്യത്തെ കോസ്റ്റിയൂമിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ചിത്രം കാണാം…

https://www.facebook.com/ActressLenaOfficial/photos/a.389907984473750/1529601983837672/?type=3&theater

https://www.facebook.com/ActressLenaOfficial/photos/a.389907984473750/1529012970563240/?type=3&theater

shortlink

Related Articles

Post Your Comments


Back to top button