KollywoodLatest News

നീന്തല്‍ കുളത്തില്‍ അവധിയാഘോഷിച്ച് താര സുന്ദരി; ചിത്രം വൈറല്‍

ബിക്കിനി ധരിച്ചുള്ള പൂജയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു

സോസിഅല്‍ മീഡിയയില്‍ തങ്ങള് ഗ്ലാമര്‍ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുകയാണ് യുവ നടി പൂജ ഹെഡ്ഗെയുടെ ചിത്രങ്ങള്‍.

മഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് പൂജ. നീന്തല്‍ക്കുളത്തില്‍ അവധിദിനം ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ”കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത” എന്നുകുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നാലരലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ബിക്കിനി ധരിച്ചുള്ള പൂജയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു

shortlink

Related Articles

Post Your Comments


Back to top button