ഹൃദയസ്പർശിയായ ഒരു പ്രണയഗാനം കണ്ട് നോക്കൂ

സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലേഡീസ് & ജെന്റിൽമാൻ.ആന്റണി പെരുമ്പാവൂർ,സി.ജെ. റോയ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.രതീഷ് വേഗ സംഗീത സംവിധാനവും റഫീക്ക് അഹമ്മദ്,സലാവുദ്ദീൻ കേച്ചേരി തുടങ്ങിയവർ ഗാനരചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ,കൃഷ് ജെ. സത്താർ,മീര ജാസ്മിൻ,മംത മോഹൻദാസ്,പത്മപ്രിയ,മിത്ര കുര്യൻ തുടങ്ങിയവർ വേഷമിടുന്നു . നിരവധി മനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം.അതിലെ ഏറ്റവും ഹൃദയസ്പർശിയായ ഗാനമാണ് പ്രണയമേ എന്ന് തുടങ്ങുന്നത് . ഹരിചരനും സൈന്ധവിയും ആലപിച്ച ഈ ഗാനം അതിന്റെ ദൃശ്യഭംഗി കൊണ്ടും മനോഹരമാണ്.

Ladies & Gentleman Malayalam Movie Official Song.
Story,Screenplay & Directed by : Siddique
Produced By : Antony Perumbavoor
Music By : Ratheesh Vega
Banner Ashirvad Cinemas
Starring: Mohanlal, Mamtha Mohandas, Meera Jasmin, Padmapriya,Mithra Kurian.Singers: Haricharan, Saindhavi
Lyric: Rafeeq Ahemed

SHARE