East Coast VideosNEWSSongsVideos

നൃത്തചുവടുകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കാന്‍ ഒരു ആഘോഷഗാനം വിരുന്നെത്തുന്നു ‘ ഊരെങ്കും സന്തോഷം’

ബ്രൈറ്റ് ഫിലിംസിന്റെ ബാനറിൽ ഷബീർ ഏന സംവിധാനം ചെയ്യുന്ന പ്രശ്ന പരിഹാരശാല എന്ന ചിത്രത്തിലെ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്. ഇന്ന് വൈകുന്നേരം നാലു മണിക്ക് ഈസ്റ്റ്‌ കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ വഴി ഗാനം റിലീസ് ചെയ്യും. ഊരെങ്കും സന്തോഷം എന്ന് തുടങ്ങുന്ന ഫാസ്റ്റ് നമ്പരാണ് അധികം വൈകാതെ തന്നെ ഗാനസ്വാദകരിലേക്ക് എത്തുന്നത്. ഷബീർ അലി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രമോദ് ഭാസ്കറാണ്

പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്ജ്, കലാഭവൻ നവാസ്, ജയൻ ചേർത്തല, നാരായണൻകുട്ടി തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close