BollywoodGalleryLatest News

സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ് പ്രിയങ്ക; ചിത്രങ്ങള്‍ വൈറല്‍

ഭര്‍ത്താവ് നിക്ക് ജൊനാസാണ് ഫോട്ടോ എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

സ്വിമ്മിംഗ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇറ്റലിയില്‍ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസാണ് ഫോട്ടോ എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/BznNlBWHzkj/

സ്വിമ്മിംഗ് പൂളിന് സമീപം നീന്തല്‍ വസ്ത്രമണിഞ്ഞ് കോക് ടെയില്‍ കുടിക്കുന്ന ചിത്രവും കുളത്തില്‍ കിടക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ഇത് പ്രിയപ്പെട്ടവന്‍ പകര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക കുറിച്ചത്. കഴിഞ്ഞ ദിവസം നടി എല്‍ മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button