GeneralLatest NewsTV Shows

തിരിച്ചുവരവിനൊരുങ്ങി രചന നാരായണന്‍കുട്ടി

സണ്‍‌ഡേ ഫണ്‍ഡേ എന്ന പരിപാടി ഏപ്രില്‍ 21 ആരംഭിക്കും.

പ്രമുഖ സിനിമാ സീരിയല്‍ താരം രചന നാരായണന്‍കുട്ടി തിരിച്ചു വരവിനു ഒരുങ്ങുന്നു. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയില്‍ വത്സല മാഡം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രചന.

താരം പുതിയ ഒരു ഷോയുടെ അവതാരക ആകുന്നതായി റിപ്പോര്‍ട്ട്. സണ്‍‌ഡേ ഫണ്‍ഡേ എന്ന പരിപാടി ഏപ്രില്‍ 21 ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button