CinemaKollywoodNEWS

ഇന്ത്യന്‍ സിനിമാ ലോകം നിയന്ത്രിക്കാന്‍ തലൈവര്‍; പുതിയ ചിത്രവുമായി രജനീകാന്ത്

ന്ദ്രമുഖി, ശിവജി കുചേലന്‍ എന്നിവയായിരുന്നു നയന്‍താര രജനീകാന്തിനൊപ്പമഭിനയിച്ച മറ്റു ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമാ ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ തലൈവര്‍, രജനീകാന്ത് നായകനാകുന്ന എആര്‍ മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നയന്‍താര നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സാണ്. ചന്ദ്രമുഖി, ശിവജി കുചേലന്‍ എന്നിവയായിരുന്നു നയന്‍താര രജനീകാന്തിനൊപ്പമഭിനയിച്ച മറ്റു ചിത്രങ്ങള്‍.

വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തലൈവര്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. ‘സര്‍ക്കാറി’നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍.

shortlink

Related Articles

Post Your Comments


Back to top button