BollywoodLatest News

ക്രിക്കറ്റ് കളിക്കുന്ന സല്‍മാന്‍ ; വീഡിയോ വൈറലാകുന്നു

മുംബൈ: പ്രായഭേദമില്ലാതെ നിരവധി ആരാധകരുണ്ട് ബോളിവുഡിന്‍റെ മസിൽ ഖാൻ സൽമാൻ ഖാന്. സൽമാൻ ചെയ്യുന്ന ഓരോ പ്രവർത്തികളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വൈറൽ വീഡിയോയാണ് തന്റെ പുതിയ ചിത്രം ഭാരതിന്റെ സൈറ്റില്‍ ക്രിക്കറ്റ് കളിക്കുന്നത്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി അമ്പെയ്ത്ത് പരിശീലിക്കുന്ന താരത്തിന്റെ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. സെറ്റില്‍ അണിയറ പ്രവര്‍ത്തര്‍ക്കൊപ്പമാണ് താരം ക്രിക്കറ്റ് കളിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button